Saturday, 1 October 2011

ശോകം..

അകലെ
നിന്നെവിടെയോ
കാതരമേതോരു
പക്ഷിതന്‍
ആത്മഗീതങ്ങള്‍...

അറിയാതെ ഒഴുകി
യിന്നരികത്തണയുന്നു 
കറ്റായി പുണരുന്നു
ശോകം..

ഹരിതാഭ മാഞ്ഞോരീ
മാമര ചില്ലയില്‍
ഇനിയൊന്നു നീ പാടുമെങ്കില്‍..

അരികത്തിരുന്നു നീ
അണയാതെ തെളിയുന്നോ
രാര്‍ദ്രമാം ദീപമായെങ്കില്‍...

No comments:

Post a Comment